വയനാട് തുരങ്കപാത ഉപേക്ഷിച്ചാൽ ശക്തമായ പ്രതിഷേധം; തോൽവിയുടെ കാരണം പരിശോധിക്കും, തിരുത്തും – ലിന്റോ
വയനാട് തുരങ്കപാതയെ തകർക്കാർ യുഡിഎഫ് സർക്കാരിന് കഴിയുമെന്ന് കരുതുന്നില്ലെന്ന് ലിന്റോ ജോസഫ്. നാടിന്റെ വികാരവും ആഗ്രഹവുമാണ് ഈ പദ്ധതി. അതിനാൽ തുരങ്കപാത വേണ്ടെന്നുവെച്ചാൽ നാടിന്റെ രോക്ഷം സർക്കാർ അറിയും. ഏതെങ്കിലും കുറുക്കുവഴിയിലൂടെ നാടിന്റെ വികസനത്തിന്റെ മുഖമടയ്ക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Linto Joseph asserts the Wayanad Tunnel Road is a core public aspiration. Strong warning issued to the UDF government against canceling the project. Public protest threatened if development is obstructed., Emphasis on the project's significance for regional infrastructure.