‘വാഴകൾ വെട്ടി എന്ത് പകയാണ് അവർക്ക് തീർക്കാനുള്ളത്?’
ഓമനിച്ച് വളർത്തിയ ആ വാഴകളുടെ നെടുകെ തന്നെയായിരുന്നായിരുന്നു സാമൂഹിക വിരുദ്ധർ കത്തി കയറ്റിയത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ വയനാട് ചിലഞ്ഞിച്ചാലിൽ ജെയിംസും ദേവദാസും കണ്ടത് തങ്ങളുടെ 1500 വാഴകൾ കൊല്ലാക്കൊല ചെയ്യപ്പെട്ടതാണ്. എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.
Content Highlights: Around 1,500 banana plants lovingly cultivated by farmers James and Devadas in Wayanad were brutally cut down overnight by unidentified miscreants, leaving the farmers devastated and raising questions about the motive behind this shocking act of vandalism.