വനംവകുപ്പിന്റെ പാരയിൽ മുടങ്ങിപ്പോയ വയനാടിന്റെ ചുരമില്ലാപ്പാത

ചുരത്തില്‍ മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കാത്ത ഒരു വയനാട് യാത്രയെന്ന സ്വപ്‌നത്തിന് ജില്ലയുടെ രൂപീകരത്തോളം പഴക്കമുണ്ട്. സൗജന്യമായി ഭൂമി ലഭിച്ച്, എഴുപത് ശതമാനത്തോളം പണി പൂര്‍ത്തിയാക്കി.. പക്ഷെ ഇന്നും പാതിവഴിയില്‍ ആയിപ്പോയ ഒരു ബദല്‍പാതയുണ്ട് നമുക്ക്. പൂഴിത്തോട്-പടിഞ്ഞാറത്തറ പാത. വനം വകുപ്പിന്റെ തെറ്റായ റിപ്പോര്‍ട്ട് മൂലം മുപ്പത് വര്‍ഷം മുമ്പ് വിട്ടുകൊടുത്ത ഭൂമിയും റോഡുമില്ലാതായിപ്പോയ ഇവിടുത്തുകാര്‍ക്ക് ചിലത് പറയാനുണ്ട്.  
 

Content Highlights: Wayanad Churam Parallel Road, Poozhithiode Padinjarathara Project, wayanad roads