ഹിസ്ബുള്ളയെ തകര്‍ത്ത പേജര്‍ സ്‌ഫോടനം; ആരോപണവിധേയനായ മലയാളി റിന്‍സണ്‍ ജോസ് എവിടെ?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിൻസൺ ജോസ്. പഠനത്തിനായി കുടിയേറി നോർവേ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കിയ മലയാളി, വയനാട് മാനന്തവാടി സ്വദേശി. സിറിയയിലും ലെബനനിലും പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങൾ മരിച്ച സംഭവത്തിൽ ആരോപണം റിൻസണിലേക്കും നീണ്ടു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പേജർ- വോക്കിടോക്കി സ്‌ഫോടനം നടക്കുമ്പോൾ അമേരിക്കയിലായിരുന്നു റിൻസൺ. ബോസ്റ്റണിൽ നടക്കുന്ന ടെക് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ റിൻസണിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. റിൻസൺ ജോസ് എവിടെപ്പോയി?

Content Highlights: Hezbollah Pager Operation: Israel hides Malayali Rinson Jose?

Continue reading