പാലക്കാട് രണ്ട് കൊല്ലമായി എംഎൽഎ ഇല്ല, താൻ കൈയെത്തും ദൂരത്ത് ഉണ്ടാകും: എൻഎംആർ റസാഖ്

ഇടത് സർക്കാരിന് എല്ലാക്കാലത്തും ഡീൽ ഉണ്ടായിരുന്നുവെന്നും അത് ജനങ്ങളുമായിട്ടായിരുന്നുവെന്നും പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൻഎംആർ റസാഖ്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുമായിട്ടും ഇടത്പക്ഷത്തിന് ഡീൽ ഉണ്ടായിരുന്നുവെന്നും അത് ഇനിയും തുടരുമെന്നും ആ ഡീലിന്റെ ഭാഗമാണ് തന്റെ സ്ഥാനാർഥിത്വമെന്നും എൻഎംആർ റസാഖ് പറഞ്ഞു.


 

Content Highlights: NMR Rasak highlights the lack of MLA representation in Palakkad for two years. Emphasizes the LDF's long-standing connection and 'deal' with the common people. Promises to remain accessible to all sections of the constituency. Positions his candidacy as a continuation of the LDF's pro-people agenda.