അന്ന് പരിഹസിച്ചു; പക്ഷേ പറഞ്ഞതും പ്രവചിച്ചതുമെല്ലാം ശരിയായി, മാപ്പ് അർഹിക്കുന്നില്ലേ മൻമോഹൻ
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ പിടിച്ചു കുലുക്കിയ 4.32 കോടിയുടെ മൂന്ന് അഴിമതികളാണ് പിന്നീട് തെളിയിക്കാനാവാതെ പോയത്. ആ അഴിമതി ആരോപണങ്ങളുടെ ചുവട് പിടിച്ച്, ഇന്ത്യാ എഗൻസ്റ്റ് കറപ്ഷൻ എന്ന സന്നദ്ദ സംഘടനയും അണ്ണാ ഹസാരേ സമരവും ചേർന്നുണ്ടാക്കിയ പൊതു വികാരമാണ് ആ സർക്കാരിനെ താഴെയിറക്കിയത്. ഇന്ന് പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ പുതുതലമുറ തെരുവിലിറങ്ങുന്നതും വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടി വരുന്നതും നമ്മൾ കണ്ടു. കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോടതി ക്ലീൻ ചിറ്റ് നൽകുന്നത് ഈ സമയത്താണ്. രാജ്യത്തെ മുൻനിരയിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ച മൻ മോഹൻ സിങ്ങിനോട് നമ്മൾ മാപ്പു പറയേണ്ടതല്ലേ...
Content Highlights: Manmohan Singh Cleared in Coal Scam: A Look Back at UPA Era Allegations