‘പപ്പായ പറിക്കാൻ വന്നപ്പോഴാണ് ഞങ്ങൾക്ക് നേരെ പുലി ചാടിയത്’

കോഴിക്കോട് കുമ്മങ്കോട് കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് നാട്ടുകാർ. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ 19 വയസ്സുകാരൻ മുഹമ്മദ് സിനാൻ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. മുഹമ്മദ് സിനാന്റെ ഉമ്മാമ്മ കുഞ്ഞാമിക്കും ചെറുതായി പരിക്കേറ്റിരുന്നു. കുഞ്ഞാമി ആ സംഭവത്തെ കുറിച്ച് പറയുകയാണ്.

Content Highlights: Leopard presence confirmed in Kummankode, Kozhikode, 19-year-old Mohammed Sinan injured in the attack, Grandmother Kunjami shares firsthand account of the terrifying incident, Local residents remain on high alert