20 വർഷം, ഒറ്റ കോൺഗ്രസ് MLA പോലും നിയമസഭ കാണാത്ത കോഴിക്കോട് ആർക്കൊപ്പം
നിയമസഭാതിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന ജില്ലകളിൽ ഇത്തവണ ഏറ്റവും മുന്നിലുണ്ടായിരുന്ന ജില്ലയായിരുന്നു കോഴിക്കോട്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ സസ്പൻസും വിവാദങ്ങളും നിറഞ്ഞ ജില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 ൽ 11 ഉം എൽഡിഎഫിനൊപ്പം നിന്നു. ഇത്തവണ സ്ഥിതിയെന്താണ്. പൊതുവേ ഇടത് സ്വഭാവം കാണിക്കുന്ന കോഴിക്കോട്ട് ഇത്തവണ എന്ത് സംഭവിക്കും. സാധ്യതകൾ പരിശോധിക്കാം
Content Highlights: Comprehensive analysis of the 2026 electoral landscape in Kozhikode., Evaluation of the Left Democratic Front's (LDF) historical stronghold., Impact of candidate selection and recent controversies on voter sentiment., Data-driven insights into potential shifts in the 2026 political climate.