18 ആയില്ലെന്നത് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ലൈസൻസാണോ? | LawDesk06

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന വാഹനാപകടങ്ങളും ക്രൂരമായ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജുവനൈൽ കേസുകളിലെ പ്രായപരിധി 18-ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി അടുത്തിടെ വാക്കാൽ പരാമർശിച്ചിരുന്നു. ചേരാനെല്ലൂർ വാഹനാപകടത്തിന് ശേഷം കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഭദ്രപക്ഷം ക്യാമ്പയിന് കൂടി വലിയ ചർച്ചകൾ കാണാൻ വഴി വെച്ചിരിക്കുന്നത്. ഇതിന്റെ നിയമസ സാധ്യതയെന്ത്

Content Highlights: Kerala High Court's oral observation on reducing juvenile age from 18 to 16, Triggered by the Cheranalloor accident case and Bhadrakirthi's campaign, Analysis of legal feasibility and implications under current laws