മുഖ്യമന്ത്രിമാരല്ലേ, ഒരു മര്യാദയൊക്കെ വേണ്ടേ! | എന്തരോ എന്തോ

'നീ പോ മോനെ വിജയൻ-ഡാഷ് മോനെ രേവന്താ', കേരള, തെലങ്കാന മുഖ്യമന്ത്രിമാരുടെ പരസ്പര അഭിസംബോധന വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരേ മര്യാദരഹിതമായി ഇത്തരം പദപ്രയോഗങ്ങൾ നടത്താമോ എന്നതാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള ചർച്ച.

Content Highlights: revanth reddy vs pinarayi vijayan