മൂന്നാമൂഴത്തിന് LDF, അധികാരം തിരിച്ചുപിടിക്കാൻ UDF, നിർണ്ണായകമാകാൻ NDA; കേരളം ആർക്കൊപ്പം?

മൂന്നാമൂഴം ലക്ഷ്യമിട്ട് എൽഡിഎഫ്, അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്, നിർണ്ണായകമായ സാന്നിധ്യമാകാൻ എൻ.ഡി.എ. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യു.ഡി.എഫിന് മുൻതൂക്കം നൽകുമ്പോഴും, ശുഭപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കേരളം നാളെ ആർക്കൊപ്പം ?

Content Highlights: Explore the key factors of the Kerala Assembly Election, including communal vote shifts, welfare schemes, and the high-stakes battle between Pinarayi Vijayan’s LDF and the UDF.