ലക്ഷ്യം കൃത്യം, ഇന്ത്യയുടെ മറുപടി ലോകത്തിന് മുന്നിൽ വ്യക്തം | Operation Sindoor

രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്തs സൈനിക നടപടിയുടെ വിശദീകരണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന്റെ വിശദാംശങ്ങൾ വിവരിച്ച് ഇന്ത്യയുടെ കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാര്‍ത്താസമ്മേളനം. ഇതൊരു ചരിത്രമാണ്. ഇത്രയും വ്യക്തതയോടെ ഒരു പ്രതിരോധ പ്രവർത്തനത്തെ കുറിച്ച് ഒരു രാജ്യവും വിശദീകരണം നൽകിയിട്ടില്ല. നടന്ന ഓരോ കാര്യങ്ങളും ജനങ്ങൾ അറിയണമെന്ന ഉദ്ദേശ്യത്തോട് കൂടി രാജ്യം നടത്തിയ പത്രസമ്മേളനമാണിത്. നിലവിലെ സാ​​ഹചര്യത്തിൽ കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ചും ഇന്ത്യയുടെ നിലപാടിനെ കുറിച്ചും സംസാരിക്കുകയാണ് മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസും ന്യൂസ് എഡിറ്റർ ഹരിലാൽ രാജ​ഗോപാലും. 

Content Highlights: Analysing the Indian Forces’ key achievements, with a special focus on the Opertion sindoor