നേമമോ കഴക്കൂട്ടമോ? ബിജെപിക്ക് കൂടുതൽ പ്രതീക്ഷ എവിടെ?
ബിജെപി സംസ്ഥാന നേത്യത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് നാല് സീറ്റിലാണ് ഇത്തവണ പ്രതീക്ഷ. നേമം, പാലക്കാട്, മഞ്ചേശ്വരം, ചാത്തന്നൂർ, വട്ടിയൂർക്കാവും കഴക്കൂട്ടവും അടക്കം കൂടിയ വിജയസാധ്യത കൽപിക്കുന്ന മണ്ഡലങ്ങൾ വേറെയുമുണ്ട്.
Content Highlights: BJP is focusing on high-win-probability constituencies for the 2026 elections. Nemom, Palakkad, Manjeshwaram, and Chathannoor are identified as key focus areas. Strategic prioritization of resources to maximize seat conversion. Vattiyoorkavu and Kazhakkoottam are also under strong consideration for potential wins.