അഞ്ചു ജില്ലകൾ തൂത്തുവാരുമെന്ന് യുഡിഎഫ്, അതിമോഹമോ ഈ അവകാശവാദം ?
വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ചു ജില്ലകൾ തൂത്തുവാരുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. 43 സീറ്റുകളുണ്ട് ഈ ജില്ലകളിൽ. അത്രയും കിട്ടിയില്ലെങ്കിലും, ചുരുങ്ങിയത് 35 സീറ്റെങ്കിലും ഈ ജില്ലകളിൽ നിന്ന് ലഭിച്ചാലേ യുഡിഎഫിന്റെ ഭരണമോഹം സാധ്യമാകൂ. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് ഈ മേഖലയിൽ അത്ര തിരിച്ചടിക്ക് സാധ്യതയുണ്ടോ. മലപ്പുറത്തെ എല്ലാ സീറ്റും യുഡിഎഫിന് കിട്ടുമോ. ഒരു സീറ്റ് പോലുമില്ലാത്ത പത്തനംതിട്ടയിൽ നിന്ന് എത്ര കിട്ടാം. ഇടുക്കിയിൽ എൽഡിഎഫിന്റെ പ്രതീക്ഷ എവിടെയൊക്കെ. യുഡിഎഫിന് എന്നും തുണയായ എറണാകുളം ഇത്തവണ എങ്ങനെ വിധിയെഴുതും. ഈ അഞ്ചു ജില്ലകളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തുന്നു.
Content Highlights: The United Democratic Front (UDF) has made a strong claim that it can sweep five key districts in Kerala — Wayanad, Malappuram, Ernakulam, Pathanamthitta, and Idukki. These districts together account for 43 seats, and even if a clean sweep seems ambitious, UDF will need at least 35 seats from these regions to keep its hopes of forming the government alive.