സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ
സ്വർണ്ണക്കടത്തുകേസിൽ സർക്കാരിനെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Content Highlights: Yuvamorcha Protest Trivandrum