യോഗിക്ക് യു.പിയിൽ രണ്ടാമൂഴം

മൂന്നരപ്പതിറ്റാണ്ടിനിപ്പുറം ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടിയിരിക്കുന്നു. തീവ്രഹിന്ദുത്വവും വികസനവും പറഞ്ഞ് ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാം ഇന്നിങ്സിനിറങ്ങുമ്പോള്‍ നേതാവായി മുന്നില്‍ യോഗിയുണ്ട്. പ്രതിയോഗിയായി അഖിലേഷ് യാദവും. 

Content Highlights: yogi adithyanath wins in up