ഗിന്നസ് റെക്കോഡില്‍ ഇടംപിടിക്കാനൊരുങ്ങി ആലപ്പുഴയില്‍ നിന്നും ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍
ഗിന്നസ് റെക്കോഡില്‍ ഇടംപിടിക്കാനൊരുങ്ങി ആലപ്പുഴയില്‍ നിന്നും ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍. മൂന്ന് കിലോ മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ നാല് സഹോദരന്മാര്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്.
Content Highlights: