അക്ഷരലോകത്തേക്ക് കുരുന്നുകള്‍; കണ്ണീരില്ലാതെ ചിരിയോടെ ഹരിശ്രീ കുറിക്കല്‍ | VIDEO

എറണാകുളത്തെ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തില്‍നിന്നുള്ള ദൃശ്യം
എറണാകുളത്തെ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തില്‍നിന്നുള്ള ദൃശ്യം

ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സംസ്‌കാരികസമിതി വേദികളിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍. കണ്ണീരില്ലാതെ ചിരിച്ചുകൊണ്ടായിരുന്നു പലരുടെയും ഹരിശ്രീ കുറിക്കല്‍. എറണാകുളത്തെ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍.
 

Content Highlights: vijayadasami vidyarambham at ernakulam pavakkulam temple