'വള്ളം ഒറ്റയടിക്ക് മറിയുകയായിരുന്നു, നീന്തിപ്പോയ കണ്ണനെ പിന്നെ കണ്ടില്ല'

.
.

ജൂലായ് 28ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വൈക്കത്തിനടുത്ത് ചെമ്പ്, മുറിഞ്ഞപുഴയില്‍ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരണ വീട്ടിലേക്ക് പോയവര്‍ കയറിയ ബോട്ടില് 20-ലേറെ ആളുകളുണ്ടായിരുന്നു. ഇതില്‍ പാണാവള്ളി സ്വദേശി കണ്ണനെ ഒഴിച്ച് മറ്റെല്ലാവരെയും രക്ഷപ്പെടുത്തി. കണ്ണന്‍ നീന്തിപ്പോകുന്നത് ആദ്യം കണ്ടിരുന്നുവെന്നും പിന്നീട് അവനെക്കുറിച്ച് വിവരമില്ലെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.

Content Highlights: vaikom boat accident survivals reactions