കോതമംഗലം ടു ആഫ്രിക്ക; കേരള രജിസ്‌ട്രേഷന്‍ ഥാറില്‍ ലോകം ചുറ്റാനിറങ്ങി രണ്ട് യുവാക്കള്‍

കേരള രജിസ്‌ട്രേഷന്‍ മഹീന്ദ്ര ഥാറില്‍ ലോകം ചുറ്റാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശികളായ ഹാഫിസും ഹിജാസും. കപ്പലില്‍ ദുബായിലെത്തിച്ച വാഹനത്തില്‍ ആഫ്രിക്കന്‍ പര്യടനത്തിന് പോവാനൊരുങ്ങുകയാണ് രണ്ട് പേരും. ഒരു കൊല്ലം കൊണ്ട് 50-ലേറെ രാജ്യങ്ങള്‍ ചുറ്റാനാണ് ഇരുവരുടേയും പദ്ധതി.

Content Highlights: