രക്ഷാദൗത്യം; മലയിടുക്കിലേക്കുള്ള വഴിയില്‍ കരടിയടക്കമുള്ള വന്യമൃഗങ്ങളും

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടാത്താനുള്ള ദൗത്യം അവസാനഘട്ടത്തില്‍. സൈനികര്‍ ബാബു ഇരിക്കുന്ന പാറയുടെ തൊട്ടടടുത്തെത്തി. ദൗത്യവഴിയില്‍ കരടിയടക്കമുള്ള വന്യമൃഗങ്ങളെ കണ്ടെന്ന് സൈനികര്‍.
 

Content Highlights: