ഓണക്കാലത്ത് കട തുറക്കാൻ ഇളവില്ല; കടകൾ അടച്ച് വ്യാപാരികളുടെ പ്രതിഷേധം
ഓണക്കാലത്ത് കട തുറക്കാൻ ഇളവില്ലാത്തതിനാല്‍ കടകൾ അടച്ച് വ്യാപാരികളുടെ പ്രതിഷേധം. ഓണക്കാലത്ത് കടതുറക്കാന്‍ ഇളവു ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വയനാട്ടിലെ അമ്പലവയലില്‍ വ്യാപാരികളുടെ പ്രതിഷേധം. ടൗണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പടെയുളളവ അടച്ചിട്ടാണ് പ്രതിഷേധം.
Content Highlights: