കുതിരപ്പുറത്തെ തകർപ്പൻ അഭ്യാസങ്ങളിലൂടെ വൈറലായി മിടുക്കികൾ
പെരുമ്പാവൂർ തണ്ടേക്കാട് സിദ്ധിഖിന്റെയും അനീഷയുടെയും പെൺമക്കളാണ് ചെറുപ്പം മുതൽക്കെ തങ്ങളുടെ വീട്ടിൽ വളർത്തുന്ന കുതിരകളുടെ മുകളിൽ അഭ്യാസം നടത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Content Highlights: