ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മൃതദേഹം ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെസ്‌ക്രോസിന് കൈമാറിയിട്ടുണ്ട്.
Content Highlights: