കണ്ണൂരിന്റെ ചുവരുകളിലുണ്ട് കേരളത്തിന്റേയും പാർട്ടിയുടേയും ചരിത്രം
കണ്ണൂരിന്റെ ചുവരുകളിലുണ്ട് കേരളത്തിന്റേയും പാർട്ടിയുടേയും ചരിത്രംസമ്മേളനത്തിനായി ചുവപ്പണിഞ്ഞ കണ്ണൂരിൽ ഏറെ ശ്രദ്ധേയം ചരിത്രം പറയുന്ന ചുവരുകളാണ്. കേരളത്തിന്റെ പോരാട്ട ചരിത്രവും പാർട്ടി പിന്നിട്ട വഴികളുമാണ് ചുവരുകളിലെല്ലാം വരച്ച് ചേർത്തിരിക്കുന്നത് #partycongress #cpm #kannur
Posted by Mathrubhumi on Tuesday, April 5, 2022
1939ലെ പാറപ്രം സമ്മേളനം, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ ചരിത്ര സമ്മേളനം നടന്ന് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോളാണ് കണ്ണൂരിന്റെ മണ്ണ് പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്.
സമ്മേളനത്തിനായി ചുവപ്പണിഞ്ഞ കണ്ണൂരിൽ ഏറെ ശ്രദ്ധേയം ചരിത്രം പറയുന്ന ചുവരുകളാണ്. കേരളത്തിന്റെ പോരാട്ട ചരിത്രവും പാർട്ടി പിന്നിട്ട വഴികളുമാണ് ചുവരുകളിലെല്ലാം വരച്ച് ചേർത്തിരിക്കുന്നത്.
Content Highlights: the history of kerala and communist party painted on the walls of kannur