ലൈസന്‍സ് വേണ്ടാത്ത സോളാര്‍ കാറുമായി വിദ്യാർഥികൾ
കോട്ടയം നീണ്ടൂരിലെ സ്കൂളിലെ കുട്ടികൾ ശാസ്ത്രോത്സവത്തിൽ എത്തിച്ച സോളാർ കാർ കാണാം. ഓടിക്കാൻ ലൈസൻസ് വേണ്ടെന്ന് വിദ്യാർഥികൾ. നാലു സെല്ലുകൾ. ഏത് കയറ്റവും വലിക്കും. ഒറ്റ ചാർജിൽ 120 കി.മീ

Content Highlights: Students with Solar Car at School Science fest