'എന്നെ പീഡിപ്പിച്ചു, പീഡിപ്പിച്ചു എന്ന് പറയാതെ ആര് എന്നുള്ളതിന് തെളിവുകൊടുക്കണം' - ശ്രീലത നമ്പൂതിരി

സ്ത്രീകളില്ലാതെ തന്നെ പടങ്ങൾ ഓടുന്നു, പിന്നെന്തിനാണ് സ്ത്രീകളെന്ന് നടി ശ്രീലത നമ്പൂതിരി. 'തുല്യവേതനം ഒരിക്കലും നടക്കില്ല, സ്ത്രീകളില്ലാതെ തന്നെ ആളുകൾ പടം കാണുന്നു. സ്ത്രീകൾ വേണ്ട.നായികമാരില്ലാതെ സിനിമകൾ ഓടുമെന്ന് ഇപ്പോൾ തെളിഞ്ഞു. എന്നോട് രഞ്ജിത്ത് വളരെ നല്ല രീതിയിലാണ് പെരുമാറിയത്, ബംഗാളി നടി പരാതി കൊടുക്കാൻ ഇത്ര വൈകിയതെന്താണ്' ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശ്രീലതയുടെ പ്രതികരണം

In short | Actress Sreelatha Namboothiri commented that movies are running successfully without women, questioning the need for female actors. She expressed skepticism about achieving equal pay in the industry, stating that films can succeed without heroines. Sreelatha also mentioned that director Ranjith treated her well and questioned why the Bengali actress delayed filing a complaint, in response to the Hema Committee report.

Content Highlights: Actress Sreelatha Namboothiri remarked that films are succeeding even without women