അരൂരില്‍ എല്‍.ഡി.എഫിന്റെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായി രണ്ടാംവട്ടവും ജനവിധി തേടി ഗായിക ദെലീമ

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ ഇടതുപക്ഷത്തിന്റെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയാണ് ഗായിക ദെലീമ.

വോട്ടു ചോദിച്ച് ദെലീമ വാര്‍ഡിലെത്തുമ്പോള്‍ പാട്ടുപാടാന്‍ ആവശ്യപ്പെടുകയാണ് വോട്ടര്‍മാര്‍.

കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച ദലീമ താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. 

Content Highlights: