അവസാനമായി ഒരു നോക്ക്, അർജുന് ഹൃദയഭേദകമായ യാത്രയയപ്പ്

കാത്തിരിപ്പിനൊടുവിൽ 75-ാം ദിവസം അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ പരിചയമുള്ളവരും ഇതുവരെ ഒന്ന് കാണാത്തവർപോലും കണ്ണാടിക്കലിൽ തടിച്ചുകൂടി.

Content Highlights: Shiroor Landslide, Arjuns funeral at Kannadikkal