സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം ആർക്കു ഗുണം ചെയ്യുമെന്ന് കാണണം- ഷോൺ ജോർജ്

ആദ്യ ഫല സൂചനകൾ വരുമ്പോൾ തന്നെ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും പാലായിൽ അത് ആർക്കായിരിക്കും ഗുണം ചെയ്യുകയെന്ന്‌ അറിയാനായി കാത്തിരിക്കുകയാണെന്നും പാലയിലെ എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്

Content Highlights: Shaun George observes clear anti-incumbency sentiment in Kerala. The focus remains on how this sentiment will translate to votes in Pala. Shaun George represents the NDA alliance in the 2026 electoral contest.