ഭൂമിയുടെ കുട നശിക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്
ഇന്ന് സെപ്റ്റംബര്‍ 16 -ഓസോണ്‍ ദിനം. ഒരു കുട പോലെ ഭൂമിക്ക് മുകളില്‍ നിന്ന് പ്രകൃതിയെയും , ജീവനനെയും സംരക്ഷിച്ചു പോരുന്ന ഓസോണിനെ കുറിച്ച് സംസാരിക്കുകയാണ് സുരേന്ദ്രന്‍ പുന്നശേരി. എന്താണ് ഓസോണ്‍ പാളിയെന്നും, ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓസോണ്‍ പാളിയുടെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം വിശദമായി അറിയാം
Content Highlights: