പുല്‍വാമയിലെ ചാവേര്‍ ആക്രമണ പദ്ധതി സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ വന്‍ ചാവേര്‍ ഭീകരാക്രമണ പദ്ധതി സൈന്യം തകര്‍ത്തു. സൈന്യത്തെയായിരുന്നു ഭീകരവാദികള്‍ ലക്ഷ്യം വച്ചിരുന്നതെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ജെയ്ഷെ മുഹമ്മദ്, ലക്ഷ്‌കറെ തൊയ്ബ ഭീകരര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സംശയം. എന്‍.ഐ.എ അന്വേഷണം തുടങ്ങി.

Content Highlights: