കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട് സജാദും ഉമ്മയും; അതിവൈകാരിക സമാഗമത്തിന് സാക്ഷിയായി ശാസ്താംകോട്ട
മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍ 45 വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തി. കണ്ണീരോടെയാണ് സജാദിനെ 92 വയസുള്ള മാതാവ് സ്വീകരിച്ചത്. നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ കൊല്ലം ശാസ്താംകോട്ട കാരളിമുക്ക് സ്വദേശി സജാദിനെ മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.
Content Highlights: