റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സജാദ് നാട്ടിലേക്ക്
നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയിരുന്നയാള്‍ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് നാട്ടില്‍ തിരിച്ചെത്തുന്നു. കൊല്ലം ശാസ്താംകോട്ട കാരളിമുക്ക് സ്വദേശി സജാദിനെ മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്. ഉമ്മയടക്കം 77 കുടുംബാംഗങ്ങള്‍ സജാദിനെ കാത്തിരിക്കുകയാണ്.
Content Highlights: