അധ്വാനിച്ചുണ്ടാക്കിയ പണമെന്ന് സാബു; സമ്പത്തിന്റെ അഹങ്കാരമെന്ന് ധന്യ|
കിറ്റെക്സ് വിഷയത്തിൽ മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ സാബു ജേക്കബും ധന്യ രാമനും തമ്മിൽ തർക്കം. കിറ്റെക്സ് നികുതി അടയ്ക്കുന്നുണ്ടോയെന്ന് നോക്കണമെന്ന് ധന്യ പറഞ്ഞു. നൂറ് പേർക്കെങ്കിലും തൊഴിൽ കൊടുക്കാൻ സാധിക്കുമോയെന്ന് സാബുവിന്റെ മറുപടി.
Content Highlights: