'ചട്ടം ലംഘിച്ച് കൊണ്ടല്ല ഡോക്ടറേറ്റ്, വിവാദത്തിന് പിന്നിൽ എതിരാളികൾ'; ചിന്ത ജെറോം
താൻ ഡോക്ടറേറ്റ് നേടിയത് യൂണിവേഴ്സിറ്റി ചട്ടങ്ങൾ ലംഘിച്ചാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. ജെ.ആർ.എഫ് ഫെലോഷിപ്പ് നേടിയാണ് ഗവേഷണം ആരംഭിച്ചത്.
Content Highlights: