ജോലികളിലെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം സർക്കാർ ബാധ്യതയല്ല: സുപ്രീംകോടതി
ന്യൂഡൽഹി: ജോലികൾക്കും സ്ഥാനക്കയറ്റത്തിനും സംവരണം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നു സുപ്രീം കോടതി. സ്ഥാനക്കയറ്റത്തിന് സംവരണം മൗലിക അവകാശമല്ല. സംവരണം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാകില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
Content Highlights: