ചുവടുവെച്ച് തലൈവര്‍, അര്‍മാദിച്ച് ഹര്‍ദ്ദിക്ക് പാണ്ഡ്യ, താളംപിടിച്ച് ശിവമണി; മുംബൈയില്‍ ആഘോഷരാവ്

.
.

ആഘോഷ നിറവില്‍ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ചടങ്ങുകള്‍. രജനീകാന്ത്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, രണ്‍വീര്‍ സിങ് തുടങ്ങിയ നിരവധി താരങ്ങള്‍ വിവാഹ വേദിയില്‍ പാട്ടിനൊപ്പം ചുവടുവെച്ചു. ശിവമണിയുടെ ഡ്രംസും, സ്റ്റീഫന്‍ ദേവസ്സിയുടെ  കീബോര്‍ഡും ആഘോഷത്തിന് മിഴിവേകി.

Content Highlights: Rajinikanth Hardik Pandya dance at ambani wedding venue