സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന റേഷനരിയില്‍ കീടനാശിനി സാന്നിധ്യം
കൊട്ടാരക്കരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന റേഷനരിയില്‍ കീടനാശിനി സാന്നിധ്യമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം. ഉപയോഗശൂന്യമായതോടെ രണ്ടായിരം ചാക്ക് അരി നശിപ്പിക്കേണ്ടിവരും. പഴകിയ അരി രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കി വീണ്ടും വിതരണത്തിന് തയ്യാറാക്കുന്നത് നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്.
Content Highlights: