രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭീമ കൊറെഗാവ് കേസില്‍ ജയിലിലുളള ഹാനി ബാബുവിനും സുധാ ഭരദ്വാജിനും കോവിഡ് സ്ഥിരീകരിച്ചു.
ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുധാ ഭരദ്വാജിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മുംബൈ ഹൈക്കോടതി മഹാരാഷ്ട്രാ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Content Highlights: