ഇവിടെ നിറയെ ആനകളാണ്, പോളണ്ടിൽ ആണെങ്കില്‍ മൃഗശാലയില്‍ പോകണം; തൃശ്ശൂരിന്റെ മരുമകൾ
തൃശൂർ പൂരം രണ്ടാം തവണയും കാണാനെത്തിയിരിക്കുകയാണ് പോളണ്ടുകാരിയായ കോർണേലിയ. ചെണ്ടമേള വാദ്യക്കാരനായ ഭർത്താവിന്റെ മേളം ആസ്വദിക്കാൻ കൂടിയാണ് കോർണേലിയ പൂരനഗരിയിലെത്തിയത്.

Content Highlights: polish woman cornelia returns to witness thrissur pooram again