അഴിമതി ആരോപണങ്ങളെ തുടര്‍ന്നുണ്ടായ വ്യക്തിപരമായ ദുരന്തങ്ങള്‍; അതിജീവന കഥ പറഞ്ഞ് പികെ ജയലക്ഷ്മി
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കടന്നുപോന്ന വ്യക്തിപരമായ ദുരന്തങ്ങളെ കൂടി അതിജീവിച്ച കഥ പറയുകയാണ് മുന്‍ മന്ത്രി പികെ ജയലക്ഷ്മി. പുതിയ തിരഞ്ഞെടുപ്പ് കാലമെത്തുമ്പോള്‍ ഒരു പാര്‍ട്ടിയുടേയും നേതാക്കള്‍ക്ക് എതിരേ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണം ഉന്നയിക്കരുതെന്ന് കൂടിയാണ് ജയലക്ഷ്മിക്ക് പറയാനുള്ളത്.
Content Highlights: