'ദീര്‍ഘദൂരയാത്രകളില്‍ ഏക ആശ്രയം പെട്രോള്‍ പമ്പുകളാണ്‌, വേണം പൊതുശൗചാലയം ഇനിയും '

പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപയോഗിക്കാന്‍ പൊതുജനങ്ങളെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയാണ് പൊതുജനങ്ങള്‍. നിലവില്‍ ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്നത് പെട്രോള്‍ പമ്പിലെ ശൗചാലങ്ങളാണ്. സര്‍ക്കാര്‍ പൊതു ഇടങ്ങളില്‍ ശൗചാലയങ്ങള്‍ സ്ഥാപിച്ചാല്‍ ഏറെ പ്രയോജനകരമാകുമെന്നും ആളുകള്‍ക്ക് അഭിപ്രായം ഉണ്ട്.

inshort-Kerala High Court orders allowing public use of toilets at petrol stations.  A welcome move for travelers and residents alike.

Content Highlights: High Court Allows Public Toilet Access at Petrol Pumps