കണ്ടല്‍ക്കാടുകള്‍; വംശനാശം കാക്കാന്‍ പയ്യന്നൂര്‍ നഗരസഭ
മണ്ണൊലിപ്പ് തടയാൻ ഏറ്റവും അനിയോജ്യമായ മാർഗമാണ് കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുക എന്നത്. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുമ്പോഴും കേരളത്തിലടക്കമുള്ള സ്ഥലങ്ങളില്‍ വൻതോതിലാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുന്നത്.
വംശനാശ ഭീഷണി നേരിടുന്ന കണ്ടല്‍ക്കാടുകളെ കോര്‍ത്തിണക്കി ഒരു ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് പയ്യന്നൂരില്‍. പയ്യന്നൂര്‍ നഗരസഭയാണ് ഈ മാതൃകാ പദ്ധതിക്ക് പിന്നില്‍.