ഇസ്രയേൽ പ്രവർത്തിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്കെതിരായി,ലോകസമാധാനം തകർക്കുന്നു- സാദിഖലി തങ്ങള്‍
തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേയും പാലക്കാട്ടെയും പോലെ നിലമ്പൂരും യുഡിഎഫ് വിജയം തുടരുമെന്ന് മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അന്താരാഷ്ട്ര മര്യാദകള്‍ക്കെതിരായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ലോകസമാധാനം തകര്‍ക്കുന്ന കാര്യങ്ങളാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
In Short: Muslim League leader Panakkad Sadiq Ali Shihab Thangal expressed confidence that UDF will continue its winning streak in Nilambur, similar to Thrikkakara, Puthuppally, and Palakkad. Commenting on the Iran-Israel conflict, he condemned Israel's actions as violations of international norms and a threat to global peace.
Content Highlights: Muslim League Leader Sadiqali Thangal condemns