'ഗായത്രീ മേനോനും' ഹാൻസും; പാലക്കാട് നടന്നത് ഓൺലൈൻ സെക്‌സ് തട്ടിപ്പും
പാലക്കാട് മുതലമടയിൽ ഹാൻസ് പിടികൂടിയപ്പോൾ പുറത്തായത് പ്രതികളുടെ ഓൺലൈൻ സെക്‌സ് തട്ടിപ്പ്. ഗായത്രീ മേനോൻ എന്ന വ്യാജ ഐ.ഡി.യിലാണ് തട്ടിപ്പ്. ഗൂഗിൾ പേ വഴി പണം നല്കിയ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു.
Content Highlights: