വെന്റിലേറ്റര്‍ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചു

മലപ്പുറം പുറത്തൂരില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു.

മലപ്പുറത്ത് ആശുപത്രികളെല്ലാം രോ​ഗികളേക്കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്റർ കിട്ടാൻ വലിയ പ്രയാസമാണ് അനുഭവപ്പെട്ടിരുന്നത്. 

Content Highlights: