വായുമലിനീകരണം രൂക്ഷം; സംസ്ഥാനങ്ങളില്‍ പടക്കനിര്‍മാണവും വില്‍പനയും നിര്‍ത്തിവെക്കാന്‍ ഉത്തരവ്
കേരളവും ഡല്‍ഹിയും ഉള്‍പ്പടെ വായുമലിനീകരണം രൂക്ഷമായ എല്ലാ മേഖലകളിലും പടക്കനിര്‍മാണവും വില്‍പനയും നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇന്ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 30 വരെയാണ് നിരോധനം നിലനില്‍ക്കുക. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി
Content Highlights: