ന്യൂറോളജി സംബന്ധമായ സംശയങ്ങളെക്കുറിച്ച് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ സംസാരിക്കുന്നു
വിട്ടുമാറാത്ത തലവേദന, കഴുത്ത് വേദന, നടുവേദന... തുടങ്ങി ന്യൂറോളജി സംബന്ധമായ എല്ലാ സംശയങ്ങളെക്കുറിച്ചും പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ സംസാരിക്കുന്നു.
Content Highlights: Neurology, Dr. Arun Oommen