ടെട്രാപോഡിനായി തെരുവിലിറങ്ങി എടവനക്കാട് തീരദേശവാസികള്‍

.
.

കടല്‍ക്ഷോഭത്തില്‍ കിടപ്പാടം വരെ ഇല്ലാതാവുന്ന എടവനക്കാട് തീരദേശനിവാസികളുടെ തീരാദുരിതത്തിന് ഇന്നും ശമനമില്ല. കടലിനെ ഭയക്കാതെ ജീവിക്കാന്‍ ടെട്രോപാഡ് വെണമെന്ന ആവശ്യവുമായി സമരത്തിനിരങ്ങിയിരിക്കുകയാണ് തീരദേശനിവാസികള്‍
 

Content Highlights: tetrapod, edavanakkad, protest rally, Vypin Edavanakkad Harthal, seawall shield